വാർഡ് വിഭജനം അനുസരിച്ചുള്ള പുതിയ കെട്ടിട നമ്പറുകൾ ഉടമകളുടെ നമ്പറിലേക്ക് SMS ആയി അയച്ചിട്ടുണ്ട്. ഇനി എല്ലാ സേവനങ്ങൾക്കും പുതിയ നമ്പറുകൾ ഉപയോഗിക്കുക.
പൗരാവകാശ രേഖ

📜
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്

പൗരാവകാശ രേഖ

പൊതുജന സേവന വിവരങ്ങൾ

പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, അവയ്ക്ക് ആവശ്യമായ രേഖകൾ, ഈടാക്കുന്ന ഫീസ്, സേവനം നൽകുന്നതിനുള്ള സമയപരിധി, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ പൗരാവകാശ രേഖ തയ്യാറാക്കിയിട്ടുള്ളത്.

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്