വാർഡ് വിഭജനം അനുസരിച്ചുള്ള പുതിയ കെട്ടിട നമ്പറുകൾ ഉടമകളുടെ നമ്പറിലേക്ക് SMS ആയി അയച്ചിട്ടുണ്ട്. ഇനി എല്ലാ സേവനങ്ങൾക്കും പുതിയ നമ്പറുകൾ ഉപയോഗിക്കുക.
കേരളോത്സവം 2026

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്

കേരളോത്സവം
2026

പെരിഞ്ഞനം ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കായിക-കലാ മാമാങ്കം!

24 ഒക്ടോബർ – 15 നവംബർ 2026
📢 അപേക്ഷകർ ശ്രദ്ധിക്കുക
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
22 ഒക്ടോബർ 2026

അവസാന തീയതിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.

ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കുക ↗ 

മത്സര കലണ്ടർ

തീയതി • സമയം • മത്സരവേദി

🏏
24/10/2026 • ശനി

ക്രിക്കറ്റ്

◷ രാവിലെ 7:00

⌖ കയ്പമംഗലം ഫിഷറീസ് സ്കൂൾ

💪
24/10/2026 • ശനി

പഞ്ചഗുസ്തി

◷ വൈകുന്നേരം 5:00

⌖ പഞ്ചായത്ത് ഓഫീസ്

🏸
26/10/2026 • തിങ്കൾ

ഷട്ടിൽ

◷ വൈകുന്നേരം 6:00

⌖ പ്രതീക്ഷ ഇൻഡോർ സ്റ്റേഡിയം

🏊
27/10/2026 • ചൊവ്വ

നീന്തൽ

◷ രാവിലെ 7:00

⌖ ബ്ലോക്ക് പഞ്ചായത്തിന്റെ നീന്തൽ പരിശീലന കേന്ദ്രം

🏐
28/10/2026 • ബുധൻ

വോളിബോൾ

◷ വൈകുന്നേരം 6:00

⌖ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ

🪢
30/10/2026 • വെള്ളി

വടംവലി

◷ വൈകുന്നേരം 4:00

⌖ യമുന/വിവ

♟️
31/10/2026 • ശനി

ചെസ്സ്

◷ രാവിലെ 10:30

⌖ പഞ്ചായത്ത് ഓഫീസ്

⚽
01/11/2026 • ഞായർ

ഫുട്ബോൾ 7'S

◷ രാവിലെ 7:00

⌖ കയ്പമംഗലം ഫിഷറീസ്

🌾
03/11/2026 • ചൊവ്വ

കാർഷിക മത്സരം

◷ രാവിലെ 10:30 മുതൽ

🎨
06/11/2026 • വെള്ളി

മെഹന്ദി, കളിമൺ ശില്പ നിർമ്മാണം

◷ രാവിലെ 10:30 മുതൽ

⌖ പഞ്ചായത്ത് ഓഫീസ്

🏃
07/11/2026 • ശനി

അത്‌ലറ്റിക്സ്

◷ രാവിലെ 7:00

⌖ RMVHS

✍️
14/11/2026 • ശനി

രചന മത്സരം

◷ രാവിലെ 10:30 മുതൽ

⌖ പഞ്ചായത്ത് ഓഫീസ്

🎭
15/11/2026 • ഞായർ

സ്റ്റേജ് മത്സരങ്ങൾ

◷ രാവിലെ 9:00

⌖ GUPS പെരിഞ്ഞനം

പ്രതിഭകൾക്ക് ഹൃദയപൂർവ്വം സ്വാഗതം!

നമ്മുടെ നാടിന്റെ കായിക-കലാ പ്രതിഭകളെയും ക്ലബ്ബുകളെയും പൊതുജനങ്ങളെയും കേരളോത്സവം 2026-ലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പങ്കാളികളാകൂ • മാറ്റുരയ്ക്കൂ • വിജയികളാകൂ!

രജിസ്ട്രേഷൻ / വിശദവിവരങ്ങൾ ↗ 

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് 
കേരളോത്സവം 2026 
24 ഒക്ടോബർ – 15 നവംബർ 2026