പെൻഷൻ മസ്റ്ററിങ്ങ്

June 4, 2026

2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന ഗ്രാമസഭയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ശാസ്ത്രീയ മാലിന്യ സംസ്കരണം, ശുചിത്വ-ഹരിത ഗ്രാമ നിർമ്മാണം എന്നിവ സംബന്ധിച്ച ചർച്ചകളും നിർദേശങ്ങളും അവതരിപ്പിക്കും. എല്ലാവരുടെയും സജീവ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.