വസ്തു നികുതി പിരിവ് ക്യാമ്പ്
May 19, 2026
പ്രിയ ഗ്രാമപഞ്ചായത്ത് നിവാസികളെ,
നമ്മുടെ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി (കെട്ടിട നികുതി) പിരിവ് ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന തീയതികളിലും സ്ഥലങ്ങളിലും വച്ച് 'വസ്തു നികുതി പിരിവ് കളക്ഷൻ ക്യാമ്പ്' നടത്തപ്പെടുന്നു.
പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്താതെ, നിങ്ങളുടെ വാർഡുകളിൽ വച്ചുതന്നെ എളുപ്പത്തിൽ നികുതി ഒടുക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ സൗകര്യം ഗ്രാമപഞ്ചായത്തിലെ മുഴുവൻ നികുതിദായകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ക്യാമ്പ് വിവരങ്ങൾ: