വാർഡ് വിഭജനം അനുസരിച്ചുള്ള പുതിയ കെട്ടിട നമ്പറുകൾ ഉടമകളുടെ നമ്പറിലേക്ക് SMS ആയി അയച്ചിട്ടുണ്ട്. ഇനി എല്ലാ സേവനങ്ങൾക്കും പുതിയ നമ്പറുകൾ ഉപയോഗിക്കുക.
അമേഖ് കൃഷ്ണക്ക് ആദരവ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഡിസ്കസ്സ് ത്രോയിൽ സ്വർണ്ണമെഡൽ നേട്ടം കരസ്ഥമാക്കിയ പെരിഞ്ഞനത്തിന്റെ അഭിമാന താരം അമേഖ് കൃഷ്ണക്ക് പെരിഞ്ഞനം പൌരാവലിയുടെ ആദരവ് 

Ameg