2026 സെപ്റ്റംബർ 30-ന് മുമ്പ് വസ്തു നികുതി ഒടുക്കി പിഴപ്പലിശ ഒഴിവാക്കുക.
പൗരാവകാശ രേഖ

       പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, അവയ്ക്ക് ആവശ്യമായ രേഖകൾ, ഈടാക്കുന്ന ഫീസ്, സേവനം നൽകുന്നതിനുള്ള സമയപരിധി, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ പൗരാവകാശ രേഖ തയാറാക്കിയിട്ടുള്ളത്.