വാർഡ് വിഭജനം അനുസരിച്ചുള്ള പുതിയ കെട്ടിട നമ്പറുകൾ ഉടമകളുടെ നമ്പറിലേക്ക് SMS ആയി അയച്ചിട്ടുണ്ട്. ഇനി എല്ലാ സേവനങ്ങൾക്കും പുതിയ നമ്പറുകൾ ഉപയോഗിക്കുക.
ഇ ടെണ്ടർ നോട്ടീസ്

May 19, 2026

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവ് വിളക്ക് പരിപാലനവും ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കലുമായുള്ള (പ്രൊ.നം 10) ഇ-ടെണ്ടർ ക്ഷണിക്കുന്നു. യോഗ്യരായ കരാറുകാർക്ക് 21/11/2026, രാവിലെ 11 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.